Image

ഷെറിന്‍ മരിച്ചത് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നു പിതാവിന്റെ പുതിയ മൊഴി

Published on 24 October, 2017
ഷെറിന്‍ മരിച്ചത് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നു പിതാവിന്റെ പുതിയ മൊഴി
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: പുലര്‍ച്ചെ മൂന്നു മണിക്ക് പാല്‍ കൊടുത്തപ്പോള്‍ ഷെറിന്‍ മാത്യൂസ് ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്നാണു വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് (37) പോലീസിനു നല്‍കിയ പുതിയ മൊഴി. ക്രമേണ പുത്രിയുടേശ്വാസോഛ്വാസം കുറഞ്ഞു. പിന്നീട് നോക്കുമ്പോള്‍ പള്‍സ് നിലച്ചതായി തോന്നി. ഇതോടെ കുട്ടി മരിച്ചുവെന്നു കരുതി.

പാല്‍ കുടിക്കാന്‍ 'സഹായിച്ചു'
 എന്നാണു (ഫിസിക്കലി അസിസ്റ്റഡ്) മൊഴിയില്‍. ഗരജില്‍ വച്ചാണു പാല്‍ കൊടുത്തത്.

പള്‍സ് നില്‍ച്ചതോടെകുട്ടി മരിച്ചുവെന്ന ധാരണയില്‍ ശരീരം വീട്ടില്‍ നിന്നു നീക്കം ചെയ്തു. എങ്ങോട്ടാണു ശരീരം നീക്കം ചെയ്തതെന്നു വ്യക്തമല്ല. പോലീസ് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. (see warrants below)

വെസ്ലി നേരത്തെ പോലീസില്‍ പറഞ്ഞതിനു വിപരീതമാണു പുതിയ വെളിപ്പെടുത്തലുകള്‍. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി കുട്ടിയെ വീടിനു പുറത്തു മരത്തിനു ചുവട്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്കു നിര്‍ത്തി എന്നായിരുന്നു സംഭവം നടന്ന ഒക്ടോ. 7-നു വെസ്ലി പറഞ്ഞത്. ആ ഭാഗത്തൊക്കെ കൊയോട്ടി ഉണ്ടെന്നും പറഞ്ഞിരുന്നു.

An arrest warrant obtained by WFAA Tuesday details the conflicting story that led to the re-arrest of Sherin Mathews' father, Wesley Mathews.

The warrant states that Wesley Mathews told police his 3-year-old daughter choked on milk in the early morning hours of Oct. 7 and "believed she had died."

He alleges that he had been trying to get her to drink her milk in the garage around 3 a.m. He said he "physically assisted" Sherin in drinking her milk when she wouldn't listen to him, according to the warrant.

"She was coughing and her breathing slowed," the warrant reads. "Eventually, Wesley Mathews no longer felt a pulse on the child and believed she had died."

He then admitted to police that he removed the body from the home, the warrant reads.

In his initial interview with police in the days after Sherin's disappearance, Wesley Mathews had said he put Sherin outside as punishment for not drinking her milk. He was arrested then and charged with felony endangerment to a child and was placed on electronic ankle monitoring. He also surrendered his passport as a condition of making bond on Oct. 9.

He was re-arrested Monday for felony injury to a child after providing investigators at the Richardson Police Department with the conflicting story. 

"When they came in, they provided us with some information that was contrary to what we had previously been told regarding her [Sherin Mathews] disappearance," said Kevin Perlich, Richardson PD spokesperson.


Read also
ഷെറിന്‍ മരിച്ചത് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നു പിതാവിന്റെ പുതിയ മൊഴിഷെറിന്‍ മരിച്ചത് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നു പിതാവിന്റെ പുതിയ മൊഴിഷെറിന്‍ മരിച്ചത് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നു പിതാവിന്റെ പുതിയ മൊഴി
Join WhatsApp News
Anthappan 2017-10-25 09:36:18
Can you stop reporting this or post somewhere in an insignificant area of your paper rather than posting up in the front?  It is very depressing and nauseating to see this  in the front of your paper and read it? "for all who draw the sword will die by the sword."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക