Image

ഹാപ്പി ബെര്‍ത്ത്‌ഡേ ദിലീപ്!

Published on 26 October, 2017
ഹാപ്പി ബെര്‍ത്ത്‌ഡേ ദിലീപ്!

ജനപ്രിയ നായകന്‍ 50ാം പിറന്നാള്‍. വിവാദങ്ങള്‍ക്കിടയില്‍ നടന്‍ ദിലീപിന് ഒക്‌ടോബര്‍ 27ന് 50 വയസ്സ് പൂര്‍ത്തിയാകുന്നു. 1967 ഒക്‌ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനാക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയെ അടക്കി ഭരിക്കുന്ന ദിലീപ് ആയി മാറിയത്. 

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ്, ബിസിനസ് പ്രമുഖന്‍ എന്നീ നിലകളിലേക്കും ഉയര്‍ന്നു. 25 വര്‍ഷം നീണ്ട അഭിനയകാലത്തിനിടെ 130 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക