Image

മലയാളിയും മലയാള നാടും അന്നും ഇന്നും (ജോയി ചക്കുപുരയ്ക്കല്‍, ചങ്ങനാശേരി)

Published on 28 October, 2017
മലയാളിയും മലയാള നാടും അന്നും ഇന്നും (ജോയി ചക്കുപുരയ്ക്കല്‍, ചങ്ങനാശേരി)
മലയാള ഭാഷ സംസാരിക്കുന്നവരുടെ നാടാണ് മലയാള നാട്. തെക്ക് പാറശാല മുതല്‍ വടക്ക് ഗോകര്‍ണ്ണം വരെയും, കിഴക്ക് സഹ്യപര്‍വതം മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരേയും നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഭൂപ്രദേശമാണ് മലയാളക്കര. വടക്കും തെക്കുമുള്ളവര്‍ മലയാളം നീട്ടിയും കുറുക്കിയും വേഗതയിലും വ്യത്യസ്ത പ്രത്യേകതകളോടെയാണ് സംസാരം എങ്കിലും ലിപി ഒന്നുതന്നെ. എഴുതുന്നതുപോലെ ശുദ്ധമായ മലയാള ഭാഷ കൈകാര്യം ചെയ്യുന്നത് മധ്യകേരളത്തിലുള്ളവരാണ്.

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക