Image

പിറവം കൊണ്ട്‌ തീരുന്നില്ല പോരാട്ടം

ജി.കെ. Published on 10 March, 2012
പിറവം കൊണ്ട്‌ തീരുന്നില്ല പോരാട്ടം
പിറവം ഉപതെരഞ്ഞെടുപ്പിലെ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ്‌ സിപിഎമ്മിന്റെ സ്വന്തം പോസ്റ്റിലേക്ക്‌ ഗോളടിച്ചു കയറ്റിയിരിക്കുന്നു. പിറവം ജയത്തിലൂടെ നിയമസഭയില്‍ സമനില പിടിക്കാമെന്ന എല്‍ഡിഎഫ്‌ മോഹമാണ്‌ ശെല്‍വരാജിന്റെ ഒറ്റ സെല്‍ഫ്‌ഗോളിലൂടെ ഒരുനിമിഷംകൊണ്ട്‌ തകര്‍ന്നു തരിപ്പണമായത്‌. പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധമായ വി.എസ്‌.അച്യുതാനന്ദനെ കേസുകളുടെ നൂലാമാലകളില്‍ കുരുക്കിമാത്രം പിറവത്ത്‌ പ്രചാരണ തന്ത്രമൊരുക്കിയിരുന്ന യുഡിഎഫിനാകട്ടെ ഇത്‌ നിനച്ചിരിക്കാതെ ലഭിച്ച വജ്രായുധവും..........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക