Image

ഗൗരവമായി സമീപിക്കുന്നവര്‍ക്ക് പഠിക്കാന്‍ സാധിക്കുന്ന സിനിമയാണ് വില്ലന്‍ ; മോഹന്‍ലാല്‍

Published on 29 October, 2017
ഗൗരവമായി സമീപിക്കുന്നവര്‍ക്ക് പഠിക്കാന്‍ സാധിക്കുന്ന സിനിമയാണ് വില്ലന്‍ ; മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ സിനിമയെ കുറിച്ച് ഗൗരവമായി സമീപിക്കുന്നവര്‍ക്ക് പഠിക്കാന്‍ സാധിക്കുന്ന സിനിമയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഡാര്‍ക്ക് ഇമോഷ്ണല്‍ ത്രില്ലര്‍ എന്ന നിലയ്ക്കാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. അത് തന്നെയാണ് തങ്ങള്‍ ഉദ്യേശിച്ചതെന്നും കുടുംബപ്രേക്ഷകര്‍ക്ക് ചിത്രം ഏറെ ഇഷ്ടമാകുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക