Image

സോഷ്യല്‍ മീഡിയയില്‍ വൈറലായി ശോഭനയും കുഞ്ഞും

Published on 29 October, 2017
സോഷ്യല്‍ മീഡിയയില്‍ വൈറലായി ശോഭനയും കുഞ്ഞും

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന.ശോഭനയോടൊപ്പം നില്‍ക്കുന്ന അനന്തനാരായണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏഴുവയസ്സുകാരിയായ അനന്തനാരായണിയുടെ ചിത്രമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.ആരാണ് പകര്‍ത്തിയതെന്ന് അറിയില്ലെങ്കിലും പ്രിയപ്പെട്ട അഭിനേത്രിയെയും മകളെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഗുരുവായൂരില്‍വെച്ച് ചോറൂണ് കൊടുക്കുന്ന ചിത്രമാണ് അവസാനമായി പുറത്തുവന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക