Image

എം.പിയുടെ സഹോദരിപുത്രി ആത്മഹത്യ ചെയ്‌തു

Published on 27 June, 2011
എം.പിയുടെ സഹോദരിപുത്രി ആത്മഹത്യ ചെയ്‌തു
ന്യൂദല്‍ഹി: സിക്കന്ദര്‍ബാദ്‌ കോണ്‍ഗ്രസ്‌ എം.പിയുടെ സഹോദരി പുത്രി മയൂരി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. എം.പി അന്‍ജന്‍ കുമാര്‍ യാദവിന്റെ സഹോരിയുടെ മകളായ മയൂരിയെ ഹെദരബാദലെ വസതിയിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍തൃപീഡനം മൂലമാണ്‌ ആത്മഹത്യയെന്ന്‌ കുടുംബാംഗങ്ങള്‍ പറഞ്ഞു. യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ സ്‌ത്രീധന പീഡന മരണത്തിന്‌ കേസെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക