Image

വാറ്റ്‌ഫൊര്‍ഡില്‍ പുതിയ പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ വെള്ളിയാഴ്ചയും 7 മുതല്‍ 9 മണി വരെ:

Published on 31 October, 2017
വാറ്റ്‌ഫൊര്‍ഡില്‍ പുതിയ പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ വെള്ളിയാഴ്ചയും 7 മുതല്‍ 9 മണി വരെ:
ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍ പുതിയ പ്രാര്‍ത്ഥന കൂട്ടായ്മ ആരംഭിക്കുന്നു നവംബര്‍ 3ആം തിയതി വെള്ളിയാഴ്ച വൈകിട്ടു 7 മണി മുതല്‍ 9 മണി വരെ Venue:
Trintiy Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനൊ; വാറ്റ്‌ഫൊര്‍ഡ് ചുറ്റുപാടുകളില്‍ ജൊലിക്കായിട്ടൊ; മറ്റ് എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ ബന്ധപ്പെടുക.....
ക്രിസ്തീയ/ആല്‍ത്മീക കുട്ടായ്മക്കായൊ...... പ്രാര്‍ത്ഥിക്കാനൊ....താല്‍പ്പര്യപ്പെടുന്നവര്‍ കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക...... ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 ഹൈന്‍സില്‍ ജോര്‍ജ്ജു 07985581109

വാറ്റ്‌ഫൊര്‍ഡില്‍ പുതിയ പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ വെള്ളിയാഴ്ചയും 7 മുതല്‍ 9 മണി വരെ:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക