Image

ജോസഫ് വാളിപ്ലാക്കല്‍ (75) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 31 October, 2017
ജോസഫ് വാളിപ്ലാക്കല്‍ (75) ന്യൂജേഴ്‌സിയില്‍ നിര്യാതനായി
ന്യൂജേഴ്‌സി: ഈരാറ്റുപേട്ട അരുവിത്തറ വാളിപ്ലാക്കല്‍ വീട്ടില്‍ പരേതരായ ദേവസ്യാ ചാക്കോ, റോസാ ദേവസ്യായുടെയും മകനായ ജോസഫ് വാളിപ്ലാക്കല്‍ ന്യൂജേഴ്‌സിയില്‍ ഇന്ന് (10/31/2017) നിര്യാതനായി.

പൂഞ്ഞാര്‍ നെല്ലാനിയില്‍ ആലീസ് ജോസഫാണ് ഭാര്യ.
മക്കള്‍: സണ്ണി വാളിപ്ലാക്കല്‍ (ന്യൂജേഴ്‌സി, യൂ.എസ്.എ.), സുജ ജോയ്, സിനി രാജു, സോജന്‍ ജോസ്, സിനസ് ജോസ്.
മരുമക്കള്‍:ആന്‍സി സണ്ണി, ജോയ് പ്ലക്കാട്ട്, രാജു ജോസഫ്, സിനി സോജന്‍, ജോസ് കിഴക്കേക്കര.

കൊച്ചു മക്കള്‍: ഡ്രക്ക്‌സല്‍ വാളിപ്ലാക്കല്‍, ലിന്റ്‌സേയ് സണ്ണി, ഡാരിയസ് സണ്ണി.

സംസ്ക്കാരം അരുവിത്തറ സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയില്‍ വച്ചു പിന്നീട് നടത്തും.
വേക്ക് സര്‍വ്വീസ്, നവംബര്‍ 4 ശനിയാഴ്ച്ച, ന്യൂജേഴ്‌സിയിലെ, സോമര്‍സെറ്റിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ദേവാലയത്തില്‍ (526 Elizabeth Ave, Somerset, NJ.) വച്ച് വൈകിട്ട് 4:30 മണി മുതല്‍ 8:30 മണി വരെ നടത്തപ്പെടുന്നതാണ്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് സന്താപ്ത കുടുംബാംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക