Image

വയലാര്‍ അനുസ്മരണം നടത്തി.

Published on 02 November, 2017
വയലാര്‍ അനുസ്മരണം നടത്തി.
അലൈന്‍: വയലാര്‍ രാമ വര്‍മ്മയെ പോലുള്ള മഹാ രഥന്മാരാണ് ഇന്ന് കാണുന്ന നവ കേരളത്തിന്റെ ശില്പികള്‍ എന്നും അവരുടെ സംഭാ വന കളാണ് കേരള ത്തെ മറ്റു സംസ്ഥാന ങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്  എന്നും ബിനോയ് വിശ്വം  എം. എല്‍. എ. പറഞ്ഞു. അലൈന്‍ ഐ. എസ്. സി. സംഘടിപ്പിച്ച   വയലാര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവി, സാഹിത്യകാരന്‍ എന്നതിനുമപ്പുറം സാമൂഹിക  സാംസ്‌കാരിക മാറ്റങ്ങള്‍ക്കു വേണ്ടി വിപ്ലവം നയിച്ച സാംസ്‌കാരിക നായകന്‍ കൂടിയായിരുന്നു വയലാര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വയലാര്‍ അനുസ്മരണം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക