Image

ഇന്ദിര ഗാന്ധി അനുസ്മരണം

Published on 02 November, 2017
ഇന്ദിര ഗാന്ധി അനുസ്മരണം
അലൈന്‍ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിന ത്തില്‍ ഇന്‍കാസ് അലൈന്‍ കമ്മറ്റി അ നുസ്മരണ  സമ്മേളനം സംഘടി പ്പിച്ചു. പ്രസിഡണ്ട് ഷഫീര്‍ നമ്പിശ്ശേരി യുടെ അദ്ധ്യക്ഷതയില്‍ അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റ ില്‍ വെച്ചു നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഈസ കെ. വി. സ്വാഗത വും ഗ്ലോബല്‍ കമ്മറ്റി അംഗം രാമ ചന്ദ്രന്‍ പേരാമ്പ്ര അനുസ്മരണ പ്രഭാഷണവും നടത്തി. തന്റെ ശരീര ത്തിലെ അവസാന തുള്ളി രക്തം പോകുന്നതു വരെയും ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ പട പൊരുതും എന്നു പ്രഖ്യാപിച്ച ധീരവനിത ആയിരുന്നു ഇന്ദിരാ ഗാന്ധി എന്നും യോഗം അനുസ്മരിച്ചു. ഹനീഫ, മുരുകന്‍, ഷിബിന്‍ , മുജീബ് പന്തളം, കമറുദ്ധീന്‍ ചാര്‍ളി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ദിര ഗാന്ധി അനുസ്മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക