Image

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍!

ഇടിക്കുള ജോസഫ്‌ Published on 03 November, 2017
ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍!
കാലിഫോര്‍ണിയാ : ബ്രദര്‍  സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍.

ബ്ര.സാബു ആറുതൊട്ടിയില്‍ നയിക്കുന്ന 'പരിശുദ്ധാത്മാഭിഷേകധ്യാനം' കാലിഫോര്‍ണിയായില്‍ സാന്‍ ഫ്രാന്‍സിസ്‌കോക്ക് സമീപമുള്ള  സ്‌കോട്ട്‌സ് വാലിയില്‍  സെന്റ്റ് തോമസ്  സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍  നവംബര്‍ 30 മുതല്‍ ഡിസംബര്‍  3 വരെ നടത്തപ്പെടുന്നു.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന താമസിച്ചുള്ള ധാന്യത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി  പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഓണ്‍ലൈന്‍ റജിസ്‌ട്രേഷനായി   http://www.afcalifornia.org സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ: ഫാദര്‍ മാത്യൂസ് മുഞ്ഞനാട്ട്!  (602) 410 8843       
ജോളി   (408) 666 2778
റ്റോമി പൈത്തുരുത്തേല്‍  (925) 783 7789

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക