ചങ്ങനാശേരി: ചാഞ്ഞോടി കൈനിക്കര കെ.എം.
ജോസഫ് (കുഞ്ഞച്ചന് -82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വത്സമ്മ
കിടങ്ങറ മുണ്ടയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: മഞ്ജു (സെന്റ് ജോസഫ് എച്ച്എസ്എസ് പുളിങ്കുന്ന്), മനോജ് (അസി.
എന്‍ജിനിയര്‍ കെഎസ്ഇബി തിരുവല്ല), സിസ്റ്റര്‍ മാഗി സിഎംസി (ഹോളി ക്വീന്‍സ്
ചങ്ങനാശേരി), മന്‍ജിത് (യുഎസ്), മനേഷ് (സൗത്ത് ആഫ്രിക്ക), മാഗിന്
(ഓസ്ട്രേലിയ).
മരുമക്കള്‍: സോജപ്പന്‍ പ്ലാമൂട്ടില്‍ വലിയകുളം (ഇസിഎച്ച്എസ് നേവല്‍
ബെയ്സ് കൊച്ചി), സബീന ആറ്റുകടവില്‍ പായിപ്പാട് (അസി. എന്‍ജിനിയര്‍
കെഎസ്ഇബി മല്ലപ്പള്ളി), സുജാമോള്‍ കുഴിപ്പള്ളില്‍ കരിമണ്ണൂര്‍(യുഎസ്),
സോജിമോള്‍ തുറവയ്ക്കല്‍ മണ്ണാര്‍കാട് (സൗത്ത് ആഫ്രിക്ക), ജിജോ കുഴികളം
വലവൂര്‍ (ഓസ്ട്രേലിയ).