Image

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

Published on 05 November, 2017
നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന്‌ അദ്ദേഹം ചികിത്സയിലായിരുന്നു. 

 അത്ഭുത ദ്വീപ്‌, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്‌. മിനിസ്‌ക്രിനില്‍ ചില പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക