Image

കേരള ബാങ്ക്‌ സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയാകും: മന്ത്രി തോമസ്‌ ഐസക്‌

Published on 05 November, 2017
കേരള ബാങ്ക്‌ സംസ്ഥാന വികസനത്തില്‍  നിര്‍ണ്ണായക ശക്തിയാകും: മന്ത്രി തോമസ്‌ ഐസക്‌


കാക്കനാട്‌ :ജില്ലാ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ രൂപീകരിക്കുന്ന കേരള ബാങ്ക്‌ സംസ്ഥാന വികസനത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. 

എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ 201617 അധ്യയന വര്‍ഷം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡി വിതരണം കാക്കനാട്‌ ജില്ല സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക