Image

ആ മനോഹര പ്രണയം അവതരിപ്പിക്കാന്‍ ദീപികയും അഭിഷേകും

Published on 05 November, 2017
ആ മനോഹര പ്രണയം അവതരിപ്പിക്കാന്‍ ദീപികയും അഭിഷേകും

ബോളിവുഡിലെ ഏറെ ചര്‍ച്ചയായ എഴുത്തുകാരായിരുന്ന അമൃത പ്രിതത്തിന്റെയും സാഹീര്‍ ലുധിയാന്‍വിയുടെയും പ്രണയം വെള്ളിത്തിരയിലേക്ക്. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ലീലയുടെ സിനിമകളിലെ നായികയായ ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ അമൃതയുടെ വേഷത്തില്‍ എത്തുന്നതെന്നാണ് വിവരം.

നേരത്തെ പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവില്‍ ദീപികയിലെത്തുകയായിരുന്നു. സാഹീര്‍ ലുധിയാന്‍വിയായി വേഷമിടുക അഭിഷേക് ബച്ചനാണെന്നുമാണ് വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക