Image

കെല്ലിയെ (26) തുരത്തിയത് ധീരനായ അയല്‍ വാസി

Published on 05 November, 2017
കെല്ലിയെ (26) തുരത്തിയത് ധീരനായ അയല്‍ വാസി
ടെക്‌സസിലെ സതര്‍ലാ ന്‍ഡ് സ്പ്രിംഗ്‌സില്‍ ഫ സ്റ്റ് ബാപ്ടിസ്റ്റ് പള്ളിയില്‍ വെടി വയ്പു നടത്തിയ ഡെവിന്‍ പാട്രിക്ക് കെല്ലിയെ (26) തുരത്തിയത് ധീരനായ അയല്‍ വാസി. അയാളുടെ പേരു പുറത്തു വിട്ടിട്ടില്ല
പള്ളിയിലെ വെടിവയ്പിന്റെ ശബ്ദം കേട്ട് അയല്പക്കത്തു താമസിക്കുന്നയാള്‍ സ്വന്തം റൈഫിളുമായി ഓടിയെത്തി കെല്ലിയെ നേരിട്ടു. 

അതോടെ കയ്യിലുള്ള സെമി ഓട്ടോമാറ്റിക് തോക്ക് താഴെയിട്ട് അയാള്‍ പുറത്തേക്കോടി. അയല്വാസി അയാളെ പിന്തുടര്‍ന്നപ്പോള്‍ വാഹനത്തില്‍ കയറി സ്ഥലം വിട്ടു.

പക്ഷെ വാഹനം പോലീസ് തെരെഞ്ഞു പിടിച്ചു പുറകെ എത്തി. പോലീസെത്തുമ്പോള്‍ വാഹനത്തില്‍ അയാളുടെ മ്രുതദേഹമാണു കണ്ടത്. പോലീസ് ഷൂട്ടിംഗിലാണോ അതോ സ്വയം നിറയൊഴിച്ചു മരിച്ചതാണോ എന്നു വ്യക്തമല്ല.

വ്യോമസേനയില്‍ നാലു വര്‍ഷം പ്രവര്‍ത്തിച്ചയാളാണു കെല്ലി. വ്യോമസേനയില്‍ നിന്നു കോര്‍ട്ട് മാര്‍ഷല്‍ ചെയ്ത് അയാളെ 2014-ല്‍ പുറത്താക്കുകയായിരുന്നു. സിബി.എസ് അയാളുടെ ചിത്രം പുറത്തു വിട്ടു. വെള്ളക്കാരന്‍ തന്നെയാണു കെല്ലി. 35 മൈ ല്‍ അകലെ അയാള്‍ക്കു വീടുണ്ട്. ഭാര്യയുമുണ്ട്

അക്രമത്തിനു കാരണം എന്തെന്നു ഇനിയും വ്യക്തമല്ല. വെള്ളക്കാരാണു ഈ ഗ്രാമത്തിലെ താമസക്കാര്‍.

ജപ്പാനിലുള്ള പ്രസിഡന്റ് ട്രമ്പ്, ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് തുടങ്ങി രാഷ്ട്ര നേതാക്കള്‍ സംഭവത്തെ അപലപിച്ചു.

ലാസ്വേഗസിലെ കൂട്ടക്കൊലക്കും ന്യു യോര്‍ക്കിലെ ഭീകരാക്രമണത്തിനും ശേഷം വീണ്ടും അക്രമം നടന്നത് അമ്പരപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ 5 മുതല്‍ 75 വരെ പ്രായമുള്ളവരുണ്ട്. 

26 worshippers killed in Texas church shooting

Washington, Nov 6 (IANS) At least 26 persons were killed when a lone gunman carrying a military-style rifle opened fire on worshippers at a Baptist church in Texas in one of the deadliest mass shooting in the US state's history. The killer himself died later.

The attack took place on Sunday morning in Sutherland Springs, a small town some 45 km southeast of San Antonio city. Investigators on Monday scoured the background of the gunman, Devin Patrick Kelley, searching for answers on a possible motive, the US media reported.

Kelley started firing at the First Baptist Church shortly after the morning service began at 11, the police said. He was armed with a Ruger AR-556 rifle, and within minutes, many of those inside the small church were dead or injured. 

The gunman -- described as a former member of the Air Force -- fired upon the services before he came under fire from a local man. As the killer escaped in a car, the other man chased him, firing away. The attacker eventually ran off the roadway and apparently took his own life.

Freeman Martin of the Texas Department of Public Safety told the Washington Post: "We don't know if it was a self-inflicted gunshot wound or if he was shot by our local resident who engaged him in a gunfight."

The motive for the attack remains unknown. At least 20 persons were injured in the attack.

The victims ranged between the age of five and 72 years and included at least eight members of a family, a pregnant woman and three of her children along with the 14-year-old daughter of the church's pastor, Martin added.

Kelley, 26, was court-martialled in 2012 and sentenced to a year in military prison for assaulting his spouse and child, making him the latest mass attacker or suspect with domestic violence in his past. 

He served a year in confinement. He was reduced in rank and released with a bad-conduct discharge in 2014.

Over 100 residents of Sutherland Springs town held a moment's silence on Sunday night. A candlelight vigil was also held. 

Among those present was Texas Governor Greg Abbott, who hours earlier had called the attack the "largest mass shooting in our state's history".

President Donald Trump said on Monday in Tokyo that guns were not to blame for the shooting.

"We have a lot of mental health problems in our country, but this isn't a guns situation," he said.

"Based on preliminary reports," he said, the shooter was "a very deranged individual, a lot of problems for a long period of time". 

Trump did not provide the basis for his statement, saying "it's a little bit soon to go into it.

"This isn't a guns situation... Fortunately someone else had a gun that was shooting in the opposite direction" or it "would have been much worse".

Sunday's massacre unfolded on the eighth anniversary of the attack in 2009 on Fort Hood in Texas when an Army psychiatrist, Major Nidal Malik Hasan, killed 13 people in one of the deadliest mass shootings at an American military base. 

കെല്ലിയെ (26) തുരത്തിയത് ധീരനായ അയല്‍ വാസി
Join WhatsApp News
Johny 2017-11-05 21:10:06
ദൈവം കാത്തു അല്ലെങ്കിൽ പള്ളിയിൽ ഉള്ള എല്ലാവരും വെടിയേറ്റ് മരിച്ചേനെ. അവന്റെ അദൃശ്യ കരം വിശ്വാസികളെ കണ്ണിലെ കൃഷ്ണമണി പോലെ എപ്പൊഴും കാക്കും എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ? 
വിഡ്ഢിത്തം 2017-11-05 21:46:10
26 മനുഷ്യർ വെടികൊണ്ടു മരിച്ചപ്പോൾ ദൈവം കാത്തു പോലും! വിശ്വാസിയുടെ വിഡ്ഢിത്ത യുക്തി.
നാരദന്‍ 2017-11-06 09:05:07
സോത്രം സോത്രം ,  ONLY 26 GOT KILLED, ALL OTHERS WERE SAFE.
Look at the positive side.
halleluja 
Tom abraham 2017-11-06 10:33:39

God has given us Nations and Govts.  Don't blame Him for the dysfunctional Govts. Those who rule are under the Satanic conspiracy, the end of which will take us to Armageddon not so far.

True Christan Trump fan 2017-11-07 08:27:33
the killer was shot down by a man who had a gun. If he had no gun the killer would have killed more. That is Republican logic ok. wake up you all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക