Image

കുഞ്ഞമ്മ സാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി

ജോയ് തുമ്പമണ്‍ Published on 06 November, 2017
കുഞ്ഞമ്മ സാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: കുഞ്ഞമ്മ സാമുവേല്‍(85) നവംബര്‍ 3നു ഹൂസ്റ്റണില്‍ നിര്യാതനായി. പത്തനംതിട്ട ഒമല്ലൂര്‍ തേരകത്ത് കുടുംബാംഗമാണ്.

ഭര്‍ത്താവ് പാസ്റ്റര്‍ കെ.എം.സാമുവേല്‍, മക്കള്‍ വിജു, സാജു, സുമം. സഹോദരന്‍ ഡോ.മാത്യു കോശി ഇന്ത്യാമിഷന്‍ സ്ഥാപക പ്രസിഡന്റാണ്.

സംസ്‌ക്കാര ശുശ്രൂഷകള്‍ ക്രിസ്ത്യന്‍ ടെമ്പിള്‍ എ.ജി. ചര്‍ച്ചില്‍ വച്ച് നവംബര്‍ 11 നു 2 മണിയ്ക്കു നടക്കും. വിലാസം 9701  അല്‍മേടാ ജെനോവാ റേഡ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77095.
വിവരങ്ങള്‍ക്ക് 832 423 4534

കുഞ്ഞമ്മ സാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക