Image

നടി ആക്രമിക്കപ്പെട്ട സംഭവം; സിനിമ രണ്ടു തട്ടിലായെന്ന് ആഷിഖ് അബു

Published on 06 November, 2017
നടി ആക്രമിക്കപ്പെട്ട സംഭവം; സിനിമ രണ്ടു തട്ടിലായെന്ന് ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ രണ്ടു തട്ടിലായെന്ന് തുറന്നടിച്ച് സംവിധായകന്‍ ആഷിഖ് അബു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രവാസി സമൂഹവുമായി സംവദിക്കുമ്‌ബോഴാണ് ആഷിഖ് അബു മലയാള സിനിമയിലെ ഭിന്നിപ്പ് വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ മുതിര്‍ന്ന ചില പ്രമുഖര്‍ അവനൊപ്പം നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആഷിഖ് അബു ആഞ്ഞടിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക