Image

വിര്‍ജീനിയ സ്റ്റേറ്റ് ഹൌസിലെക്കു ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍

Published on 08 November, 2017
വിര്‍ജീനിയ സ്റ്റേറ്റ് ഹൌസിലെക്കു ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍
വിര്‍ജീനിയ സ്റ്റേറ്റ് ഹൌസിലെക്കു ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍. ഡെമോക്രാറ്റ് പ്രതിനിധി ഡാനിക്ക റോയെം ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ബോബ് മാര്‍ഷലിനെ പരാജയപ്പെടുത്തിയത്.
 ഗെയിന്‍സ് വില്‍ ടൈംസില്‍ പത്രപ്രവര്‍ത്തകയായിരുന്നു ഡാനിക്ക റോയെം.
ചരിത്രപരം എന്നാണ് ഡാനിക്കയുടെ വിജയത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഡേവിഡ് ടോസ്‌കാനോ വിശേഷിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക