Image

കുഞ്ഞുമോള്‍ ജോര്‍ജ് (66) നിര്യാതയായി

Published on 10 November, 2017
കുഞ്ഞുമോള്‍ ജോര്‍ജ് (66) നിര്യാതയായി
മല്ലശേരി: തെങ്ങുംകാവ് ടോണി ഭവനില്‍ കുഞ്ഞുമോള്‍ ജോര്‍ജ് (66) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 12ന് അട്ടച്ചാക്കല്‍ മാര്‍പീലക്‌സിനോസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

പരേത വടക്കുപുറം തുണ്ടത്തില്‍ ചരുവില്‍ കുടുംബാംഗമാണ്. മകന്‍: ടോണി ബേബി(യുഎസ്എ). മരുമകള്‍: ടിനി ടോണി(യുഎസ്എ). ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം സഹോദരനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക