Image

ജോണ്‍ തൊട്ടിയില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

Published on 10 November, 2017
ജോണ്‍ തൊട്ടിയില്‍ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ജോണ്‍ തൊട്ടിയില്‍ ഹൂസ്റ്റണില്‍ നിര്യാതനായി. ഏലിയാമ്മ ജോണ്‍ ആണു ഭാര്യ.

മക്കള്‍: ബിനി &സ്റ്റീഫന്‍ ചേലമുട്ടുല്‍, ബിനോജ് & ജാന്‍സി തൊട്ടിയില്‍, ബിബി & മാത്യുക്കുട്ടി പാറാശേരില്‍.

പേരക്കുട്ടികള്‍: സ്റ്റെബി, അബിന്‍, അലീന, എല്‍വിന്‍, ലിയോണ, ലാന്‍സ്.

സഹോദരങ്ങള്‍: കുര്യാക്കോസ് തൊട്ടിയില്‍ (ഉഴവൂര്‍), ബ്ര. ജോസ് തൊട്ടിയില്‍ (ന്യൂഡല്‍ഹി), ഏലിയാമ്മ മാടച്ചേരില്‍ (ഹൂസ്റ്റണ്‍), സൈമണ്‍ തൊട്ടിയില്‍ (ഹൂസ്റ്റണ്‍), തോമസ് തൊട്ടിയില്‍ (ഉഴവൂര്‍), മേരി ജോണ്‍ പന്തപ്പുള്ളിക്കര (അമനകര), പരേതനായ സ്റ്റീഫന്‍ തൊട്ടിയില്‍ (ഉഴവൂര്‍), ഫിലിപ്പ് തൊട്ടിയില്‍ (ഹൂസ്റ്റണ്‍), ആന്‍സി മറ്റത്തില്‍ (ഹൂസ്റ്റണ്‍), മാത്യു തൊട്ടിയില്‍ (ഹൂസ്റ്റണ്‍).

പൊതുദര്‍ശനവും, സംസ്കാര ശുശ്രൂഷകളും പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക