Image

മലപ്പുറത്ത്‌ ഒരു കോടി പത്ത്‌ ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Published on 11 November, 2017
മലപ്പുറത്ത്‌  ഒരു കോടി പത്ത്‌ ലക്ഷം രൂപയുടെ  കുഴല്‍പ്പണം  പിടികൂടി

മലപ്പുറം :മലപ്പുറം പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി. ഒരു കോടി പത്ത്‌ ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

പട്ടാമ്പി കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ ആണ്‌ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പിടികൂടിയത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക