Image

തിരുവനന്തപുരത്ത്‌നായയുടെ കടിയേറ്റ്‌ 11 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Published on 12 November, 2017
തിരുവനന്തപുരത്ത്‌നായയുടെ കടിയേറ്റ്‌ 11 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍


തിരുവനന്തപുരം: പത്തനാപുരം കുണ്ടയം ഗാന്ധി ഭവന്‌ സമീപത്ത്‌ താമസിക്കുന്ന 11 പേര്‍ നായ കടിയേറ്റ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സ തേടി. അബ്ദുള്‍ അസീസ്‌ (63), ഷിബു (36), മധു (54) ശ്യാംസാം (23) മുഹമ്മദ്‌ (22), സരേഷ്‌ ബാബു (40), ശക്തി (37) വാസുദേവന്‍നായര്‍ (75), ഡോളി തോമസ്‌ (48) വസുമതിയമ്മ (60) അരുണ്‍ തോമസ്‌ (27) എന്നിവരാണ്‌ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്‌.
Join WhatsApp News
Tom abraham 2017-11-12 08:42:19
Patti, Patti, vannatte, >Chandymare, kadichatte.
പാണ്ടൻ നായ 2017-11-12 17:57:45
കണ്ടയം ഗാന്ധിഭവനു സമീപം
പാണ്ടൻനായതൻ പ്രാക്ടീസ് തുടങ്ങി
നിയമസഭാമന്ദിരത്തിൽ വാഴും
അഴിമതി ചന്തികളാവൻ ലക്ഷ്യം.
sch cast 2017-11-13 05:56:00
ഗ്ലു  ഗ്ലു ഗ്ലു ഗ്ലു 
liquid nail glue
വാരി കോരി 
തേച്ചാട്ടെ 
ചിലരുടെ 
വായില്‍ 
തേച്ചാട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക