തലവടി: ആനപ്രമ്പാല്‍ വടക്ക് ആറ്റുമാലില്‍
വരന്പത്ത് വി.വി.ചെറിയാന് (മോനച്ചന്-85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച
പത്തിന് ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ:
അന്നമ്മ കോയിപ്പുറം ചുങ്കത്തിലായ വരയന്നൂര്‍ കുടുംബാംഗം.
മക്കള്‍: ജെറി, ജിജു (ഇരുവരും യുഎസ്), ജിറ്റു (ഭിലായ്), ഹണി. മരുമക്കള്‍:
ലാലി, ജോയി (ഇരുവരും യുഎസ്), ഷീന (ഭിലാഷ്), ഷിബു ആഞ്ഞിലിമൂട്ടില്‍
(കുന്നന്താനം).