Image

എ.സി കുര്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി

നിബു വെള്ളവന്താനം Published on 12 November, 2017
എ.സി കുര്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി
ഒക് ലഹോമ: പത്തനംതിട്ട നെടുമ്പ്രം ആറ്റുമാലില്‍ എ സി കുര്യന്‍ (മോനി - 75) അമേരിക്കിയില്‍ ഒക്ലഹോമയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തില്‍ (കോടിയാട്ട്) ആലീസ് കുര്യന്‍.

മക്കള്‍: ബിജി (യു.എസ്), ബിനു (സൗദി). മരുമക്കള്‍: സാക് ചെറിയാന്‍ (സാജന്‍ - പി.സി.എന്‍.എ.കെ 2017 കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറാര്‍) ,ജോസ് (സൗദി). സഹോദരങ്ങള്‍: പെണ്ണമ്മ, പരേതയായ തങ്കമ്മ, പരേതയായ അന്നമ്മ, പരേതനായ എ സി തോമസ്, എ സി ജോണ്‍, അച്ചാമ്മ, എ സി സാമുവല്‍, സാറാമ്മ.

വാര്‍ത്ത: നിബു വെള്ളവന്താനം 
എ.സി കുര്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക