Image

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ച് സൗബിന്‍

Published on 13 November, 2017
വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിയിച്ച് സൗബിന്‍

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജാമിയ സഹീര്‍ ആണ് സൗബിന്റെ വധു. വിവാഹ നിശ്ചയ വാര്‍ത്തകള്‍ നേരത്തെ എത്തിയെങ്കിലും സൗബിന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സൗബിന്‍ തന്നെയാണ് അറിയിച്ചിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക