Image

ന്യൂയോര്‍ക്കില്‍ കത്തോലിക്ക പ്രീ മാര്യേജ് കോഴ്‌സ്

സാബു തടിപ്പുഴ Published on 13 November, 2017
ന്യൂയോര്‍ക്കില്‍ കത്തോലിക്ക പ്രീ മാര്യേജ് കോഴ്‌സ്
ന്യൂയോര്‍ക്കിലെ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഡിസംബര്‍ 1 ,2 ,3 എന്നി ദിവസങ്ങളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു . ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കിഴിലുള്ള ക്‌നാനായ റെജിന്റെ ഫാമിലി അപ്പോസ്‌റ്റോലറ്റാണ് ഈ വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം കൊടുക്കുന്നതാണ് .

കൂടുതല്‍ വിവരത്തിനും റെജിട്രേഷനും ,ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോന സെക്രട്ടറി ശ്രീ തോമസ് പാലച്ചേരിലിലുമായി ബന്ധപെടുക. ഫോണ്‍ നമ്പര്‍ 914 433 6704
ന്യൂയോര്‍ക്കില്‍ കത്തോലിക്ക പ്രീ മാര്യേജ് കോഴ്‌സ്
Join WhatsApp News
HinduDad 2017-11-14 13:39:34
മറ്റു മതസ്ഥരുടെ കുട്ടികൾക്ക് ഇവിടെ പ്രവേശനം ഉണ്ടോ?
V. George 2017-11-14 22:18:14
This is for the special breed of Kananites. They are not Keralites. Their blood is not a match for humans in this planet. So, Hindu dad's question is out of the subject. The would be husband and wife will be counseled to be more mean spirited,isolated and prejudiced. They strictly follow the Guru's word 'I came for the Isralites.' Understand!
Catholic 2017-11-15 05:43:23

They are desperately trying to format  a special interbreed of humans. When they going to realize that interbreeding  stimulates diseases and retarded kids. The more retarded they are the more priests can control them. Smart girls are getting out of the church cult and marrying men of different origin. Smart girls from other communities are not marrying Kananite boys.

You want to live like fools and produce retarded children and collect welfare and be a burden to the rest of the people?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക