Image

പുണ്യാളന്‍ െ്രെപവറ്റ്‌ ലിമിറ്റഡ്‌ 17ന്‌ തിയറ്ററില്‍

Published on 15 November, 2017
പുണ്യാളന്‍ െ്രെപവറ്റ്‌ ലിമിറ്റഡ്‌ 17ന്‌ തിയറ്ററില്‍


ജയസൂര്യ, അജു വര്‍ഗീസ്‌, ശ്രീജിത്‌ രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രഞ്‌ജിത്‌ ശങ്കറിന്റെ 'പുണ്യാളന്‍ െ്രെപവറ്റ്‌ ലിമിറ്റഡ്‌' 17ന്‌ തിയറ്ററിലെത്തും. ധര്‍മജന്‍ ബോള്‍ഗാട്ടി, ഗിന്നസ്‌ പക്രു, ജയരാജ്‌ വാര്യര്‍, സുനില്‍ സുഖദ, ലിഷോയ്‌, വിനോദ്‌ കോവൂര്‍, ആര്യ, പൊന്നമ്മ ബാബു, ശോഭ മോഹന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. 

ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: ആനന്ദ്‌ മധുസൂദനന്‍. ഛായാഗ്രഹണം: വിഷ്‌ണു നാരായണന്‍. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗമായ ചിത്രം ഡ്രീംസ്‌ ആന്റ്‌ ബിയോണ്ടിന്റെ ബാനറില്‍ രഞ്‌ജിത്‌ ശങ്കറും ജയസൂര്യയും ചേര്‍ന്നാണ്‌ നിര്‍മിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക