Image

ഗ്രേസിക്കുട്ടി (67) നിര്യാതയായി

എബി മക്കപ്പുഴ Published on 15 November, 2017
ഗ്രേസിക്കുട്ടി (67) നിര്യാതയായി
ഡാളസ്: റാന്നി ഉന്നക്കാവ് കുടത്തനാലില്‍ ജോണ്‍ തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി (67) നവംബര്‍ 15 ബുധനാഴ്ച ഹൃദയാഘാതത്തെ തുടന്ന് നിര്യാതയായി.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവാംഗമായ പരേതയായ ഗ്രേസിക്കുട്ടിയും ഭര്ത്താവുമൊത്തു നാട്ടിലുള്ള വസതിയിലേക്കു കഴിഞ്ഞ വാരാന്ത്യത്തിലാണ് മടങ്ങിയത്.

മക്കള്‍: മനോജ് തോമസ്,റജി തോമസ്, അനീഷ് തോമസ് , ഡാലിയ എഡിസണ് എല്ലാവരും കുടുംബമായി ഡാലസിിറപ താമസിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ്:972 303 5780,എഡിസണ്‍: 9722404471
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക