Image

ജോര്‍ജ്ജ് വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 17 വെള്ളി ഡാളസ്സില്‍

പി.പി. ചെറിയാന്‍ Published on 17 November, 2017
ജോര്‍ജ്ജ് വര്‍ഗീസ് മെമ്മോറിയല്‍  സര്‍വീസ് നവംബര്‍ 17 വെള്ളി ഡാളസ്സില്‍
ഡാളസ്: ഡാളസില്‍ നിര്യാതനായ ജോര്‍ജ് വര്‍ഗീസിന്റെ (88) മെമ്മോറിയല്‍  സര്‍വീസ്
 നവംബര്‍ 17 വെള്ളി. സമയം 6.30 PM to 9 PM.

സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2206 ബ്രൂട്ടന്‍ റോഡ്  ബാള്‍ച്ച് സ്പിറിംഗ്ഡാളസ്75180

സംസ്‌ക്കാര ശുശ്രൂഷ: നവം.18.ശനി രാവിലെ 10 മുതല്‍
സ്ഥലം മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.

തുടര്‍ന്ന് ന്യൂഹോപ്(സണ്ണിവെയ്ല്‍)ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌ക്കരിക്കും.

ജോര്‍ജ്ജ് വര്‍ഗീസ് മെമ്മോറിയല്‍  സര്‍വീസ് നവംബര്‍ 17 വെള്ളി ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക