കല്ലറ: രാമപുരം കൊണ്ടാട്ടുമഠം കുടുംബാംഗമായ
കല്ലറ എടാട്ട് വീട്ടില്‍ കെ.എന്‍. രാമചന്ദ്രന് നായര്‍ (84, റിട്ട.
ഹെഡ്മാസ്റ്റര് എന്എസ്എസ്എച്ച് എസ് വാരപ്പെട്ടി) നിര്യാതനായി. സംസ്കാരം
ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: രാജം കല്ലറ എടാട്ട് കുടുംബാംഗം.
മക്കള്‍: ഗീത (റിട്ട. എഇഇ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് മൂവാറ്റുപുഴ), ലത
(എസ്ബിഐ കോട്ടയം), ഹരി (പ്രഫ. എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളജ്
പാലക്കാട്), ശ്രീകുമാര്‍ (ഇറ്റലി), മനോജ് (എറണാകുളം), രാജേഷ് (യുഎസ്എ).
മരുമക്കള്‍: കെ. വിജയകുമാര്‍ (റിട്ട. ബിഎസ്എന്‍എല്‍, മൂവാറ്റുപുഴ),
കെ.ആര്. വിജയകുമാര്‍ (റിട്ട. ജോയിന്റ് ഡയറക്ടര്‍ അഗ്രിക്കള്‍ച്ചറല്‍),
സുമ (ടീച്ചര്‍,ഗവ. സ്കൂള്‍ പാലക്കാട്), ജിഷ (ഇറ്റലി), ഉമ (റിനൈ
മെഡിസിറ്റി,പാലാരിവട്ടം), സുജാത (യുഎസ്എ).