Image

സീറിപ്പെണ്ണുമൊത്ത് ഒരു തേങ്ക്‌സ് ഗിവിങ് (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 21 November, 2017
സീറിപ്പെണ്ണുമൊത്ത് ഒരു തേങ്ക്‌സ് ഗിവിങ് (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
നവംബര്‍ - തണുപ്പ് അരിച്ചിറങ്ങാന്‍ തുടങ്ങുന്ന മാസം. ദക്ഷിണായനം ദിനങ്ങള്‍ കീഴോട്ടെണ്ണുന്നു. ശൈത്യമാസങ്ങള്‍ക്കു മുന്നോടിയായി ജനം ബോയിലറുകള്‍ കേടുപാടുകള്‍ തീര്‍ത്ത് തുടയ്ക്കുന്നു; എണ്ണ സംഭരിക്കുന്നു; നിയന്ത്രണ പേനലുകള്‍ റീസെറ്റ് ചെയ്യുന്നു. ജാക്കെറ്റും കോട്ടും തെര്‍മലും (ചൂടുസംരക്ഷക അടിവസ്ത്രങ്ങള്‍) അലമാരിക്കു വെളിയില്‍ തൂക്കുന്നു.....

>>>കൂടുതല്‍ വായിക്കുക
Join WhatsApp News
വിദ്യാധരൻ 2017-11-22 22:23:14
 ട്രമ്പ് -സംവാദികളും ട്രമ്പ് -വിവാദികളും, ക്രിസ്തു ഭക്തന്മാരും കിസ്തു  വിഭക്തന്മാരും  ഏറ്റുമുട്ടുന്ന ഇ-താളിൽ താങ്ക്സ് ഗിവിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് 'ഇങ്ക് കെമിസ്ട്രിയുടെ' നിഗൂഢതകളിൽ പൊതിഞ്ഞ്  നല്ല ഭാഷയിൽ എഴുതിയ നിങ്ങളുടെ ലേഖനത്തിന് 'നന്ദി'  ഉച്ചരാണം ശരിയല്ലാത്തപ്പോൾ സീറിപെണ്ണിനെ വിശ്വസിച്ചുക്കൂടാ . അവൾ വഴിതെറ്റിച്ച് ചില ഏടാകൂടങ്ങളിൽ ചാടിച്ചെന്നിരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക