Image

പി.കെ. സാം മല്ലശേരി (88) നിര്യാതനായി

Published on 23 November, 2017
പി.കെ. സാം മല്ലശേരി (88) നിര്യാതനായി
വ്യവസായ പ്രമുഖനും, പ്രശസ്ത ക്രിസ്ത്യന്‍ ഭക്തിഗാന രചയിതാവുമായ മല്ലശേരി കുഞ്ഞുകുഞ്ഞ് ഉപദേശിയുടേയും സി.ടി. അന്നമ്മയുടേയും (വാളകം സി.ടി. മത്തായിയുടെ സഹോദരി) പുത്രന്‍ പി.കെ. സാം മല്ലശേരി (88) നിര്യാതനായി. ഭാര്യ മറിയാമ്മ സാം കുമ്പളാംപൊയ്ക അമ്പഴത്തുമൂട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. സാംസണ്‍ കെ. സാം (മെഡിക്കല്‍ സൂപ്രണ്ട്, ടിഎംഎം ഹോസ്പിറ്റല്‍), ബെന്‍സണ്‍ കെ. സാം (തിരുവനന്തപുരം), ഷാരോണ്‍ കെ. ജോര്‍ജ് (ന്യൂയോര്‍ക്ക്), സ്റ്റീഫന്‍ കെ. സാം (ബ്രിസ്‌ബേന്‍, ഓസ്‌ട്രേലിയ).

മരുമക്കള്‍: ഡോ. എലിസബത്ത് കെ. സാം (റിയാദ്), ആനി ബെന്‍സണ്‍ (തിരുവനന്തപുരം), ടോം ജോര്‍ജ് (ന്യൂയോര്‍ക്ക്), നിസ്സി സ്റ്റീഫന്‍ (ബ്രിസ്‌ബേന്‍, ഓസ്‌ട്രേലിയ).

കൊച്ചുമക്കള്‍: ദീപക് സാംസണ്‍, ക്രിസ്റ്റീന സാംസണ്‍, ജോ ബെന്‍സണ്‍ സാം, ജെഫ് ബെന്‍സണ്‍ സാം, ജൂഡിത്ത് അന്ന ബെന്‍സണ്‍, തോമസ് ജോര്‍ജ് ജൂണിയര്‍, മാത്തന്‍ ജോര്‍ജ്, സാഖ്‌റി ജോര്‍ജ്, സ്റ്റീവ് ജോര്‍ജ്, എഫ്രയിം സ്റ്റീഫന്‍ സാം, ഇമ്മാനുവേല്‍ സ്റ്റീഫന്‍ സാം.

സംസ്കാരം നവംബര്‍ 29-നു ബുധനാഴ്ച.

Born: 1930 May 7
Promoted to Glory on : November 23, 2017 Funeral on : Nov. 29,2017 (Wed)
S/o Mallassery Kunjukunju Upadhesi and C.T. Annamma (Sister of Valokom C.T. Mathai)
Wife: Mariamma Sam (Kumpalampoika – Ampazathu mootil Family)
Children:
Dr. Samson K. Sam, Medical Superintendent @ TMM HOSPITAL,
Benson K . Sam, Trivandrum.
Sharon George, New York, USA
Stephen K. Sam, Brisbane, Australia
In-laws:
Dr. Elizabeth Samson, Riyadh, Saudi Arabia, Annie Benson, Trivandrum, Tom George, New York, USA,; Nissy Stephen, Brisbane, Australia.
Grand Children:
Deepak Samson, Christina Samson, Joe Benson Sam, Jeff Benson Sam, Judith Anna Benson, Thomas George Jr, Mathen George, Zachry George, Steve George, Ephraim Stephen Sam, Immanuel Stephen Sam.

* After the completion of Theological Studies in Canada and USA, he returned to Kerala and started a ministry called Bible Christian Church (BCC) in 1974. He was the Founder and General President of Bible Christian Church.

*  He was a channel of blessings to many people in and around Mallassery & Pramadom Panjayath and started various institutions such as: Sharon Arts College, Sharon Typewriting Institute, Universal Printers, Sharon Travels, Suvartha Christian Book Depot , .....etc.

* Composed more than 350 songs. Such as “Seeyon Manalaney Shalemin Priyaney” & “Yesu Enn Abhaya kendram” and many other song.

*  Founder of Covenant Hospital Mallassery

* Many awards were received for composing Christian devotional songs.

* Established more than 16 churches in various parts of Kerala.

* He was the President of Mallassery YMCA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക