Image

മത്തായി അലക്‌സ് കാനഡയില്‍ നിര്യാതനായി

Published on 24 November, 2017
മത്തായി അലക്‌സ് കാനഡയില്‍ നിര്യാതനായി
നെടുങ്ങാടപ്പള്ളി: കിഴക്കയില്‍ കെ. എം. അലക്‌സാണ്ടറിന്റെ (പാപ്പച്ചന്‍) മകന്‍ മത്തായി അലക്‌സ് (60) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. അമ്മ: ശോശാമ്മ അലക്‌സ് കോഴഞ്ചേരി അന്പലത്തിങ്കല്‍ കുടുംബാംഗം.

ഭാര്യ: ലളിത കുന്പനാട് കലമണ്ണില്‍ കുടുംബാംഗം. മക്കള്‍: ലേഖ (കാനഡ), ലീന (കാനഡ), ലിബിന്‍ (എറണാകുളം). മരുമകന്‍: അല്‍ഫാ കാലായില്‍ മൂലേടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക