Image

പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള ശരീരഭാഗം ഏതെന്ന് ദീപികയോടു രാഖി സാവന്ത്.. ദീപിക കൊടുത്ത മറുപടി ഇങ്ങനെ.

Published on 24 November, 2017
പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള ശരീരഭാഗം ഏതെന്ന് ദീപികയോടു രാഖി സാവന്ത്.. ദീപിക കൊടുത്ത മറുപടി ഇങ്ങനെ.

പുതിയ സിനിമ പദ്മാവതിയെ ചൊല്ലിയുള്ള വിവാദം പുകയുന്നതിന് ഇടയില്‍ ദീപികയുമായുള്ള അഭിമുഖത്തിലെ ഒരു ഭാഗം വീണ്ടും ഷെയര്‍ ചെയ്യുകയാണ് രാഖി സാവന്ത്. ഈ അഭിമുഖത്തില്‍, സിനിമയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള ശരീരഭാഗം ഏതെന്ന ചോദ്യമാണ് രാഖി ദീപികയോട് ചോദിക്കുന്നത്. ബോളിവുഡില്‍ ദീപിക രണ്ട് സിനിമകള്‍ മാത്രം അഭിനയിച്ചിരിക്കുന്ന സമയമായിരുന്നു അത്. രാഖി സാവന്തിന്റെ ചോദ്യത്തിന് മുന്നില്‍ പതറിയ ദീപികയുടെ മറുപടി ചിരിയെന്നായിരുന്നു. ചിരി ശരീരഭാഗമാണോ എന്ന് രാഖിയുടെ അടുത്ത ചോദ്യമെത്തി. നാവ് തന്റെ ശരീരഭാഗമാണെന്ന് ദീപികയും മറുപടി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക