Image

വായാടി വാസു-4 (എബി മക്കപ്പുഴ)

Published on 24 November, 2017
വായാടി വാസു-4 (എബി മക്കപ്പുഴ)
നാട്ടിലോട്ട് ഫോണ്‍ ചെയ്യുന്നത് ഒളിഞ്ഞു കേള്‍ക്കുന്ന അമ്മായിഅപ്പനായ വായാടി വാസുവിന്റെ ശല്യം സഹികെട്ടു, ഒരു ഉപാധി ആരാഞ്ഞു ശാന്തിനി കൂട്ടുകാരിയായ രേഖയോട്:

ശാന്തിനി: സ്വാതന്ത്ര്യമായി നാട്ടിലുള്ള വീട്ടുകാരോടും ചങ്ങാതിമാരോടും ഫോണില്‍ സംസാരിക്കുവാന്‍ എന്താണ് മാര്‍ഗ്ഗം?

രേഖ:ഞാന്‍ ഫിറ്റ്‌നസ് സെന്ററില്‍ മെമ്പര്‍ഷിപ്പ് എടുത്തതിന്റെ ഉദ്ദേശം അമ്മായിയമ്മയുടെ ശല്യം കൊണ്ടൊന്നു മാത്രമാണ്??????
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക