Image

എം.ജെ.അബ്രഹാം നിര്യാതനായി

പി.പി.ചെറിയാന്‍ Published on 25 November, 2017
എം.ജെ.അബ്രഹാം നിര്യാതനായി
ഡെന്‍വര്‍: കേശവദാസപുരം ഹൈലാന്റ് വില്ലയിലെ എം.ജെ.അബ്രഹാം(അവറാച്ചന്‍)(82) നിര്യാതനായി. പുല്ലാട് മുതിരക്കാലയില്‍ കുടുംബാംഗമാണ്. കരിയാംപ്ലാവ് പുളിച്ചലുംമൂട്ടില്‍ ഏലിയാമ്മ(പൊടിയമ്മ)യാണ് ഭാര്യ.

മക്കള്‍: ചാള്‍സ് എ. ജോണ്‍-മേരി(തിരുവനന്തപുരം), അനീറ്റ എബ്രഹാം-അബ്രഹാം പുച്ചേരില്‍(ഡെന്‍വര്‍, യു.എസ്.എ.), സുനില്‍ അബ്രഹാം(ജോജി)-തിരുവനന്തപുരം.

സംസ്‌ക്കാര ശുശ്രൂഷ നവംബര്‍ 27 രാവിലെ പത്തുമുതല്‍. സ്ഥലം: ഹാള്‍ ഓഫ് ടവര്‍ ഷാലോം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചാള്‍സ് അബ്രഹാം-91989594622

എം.ജെ.അബ്രഹാം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക