Image

ഏലിയാമ്മ ജേക്കബ് (87) നിര്യാതയായി

Published on 25 November, 2017
ഏലിയാമ്മ ജേക്കബ് (87) നിര്യാതയായി
കുമ്മണ്ണൂര്‍: പാറയില്‍ പരേതനായ കെ.പി. ജേക്കബിന്‍റെ ഭാര്യ ഏലിയാമ്മ ജേക്കബ് (87) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിനു മാറിയിടം തിരുഹൃദയ പള്ളിയില്‍. പരേത ഞീഴൂര്‍ കുന്നശേരി കുടുംബാംഗം.

മക്കള്‍: ഫിലിപ്പ് (റിട്ട. മാനേജര്‍ സ്‌പെന്‍സര്‍ തിരുവനന്തപുരം), ജോസഫ് (പാപ്പച്ചന്‍ യുകെ), ഫ്രാന്‍സിസ്, ആലീസ് (മുംബൈ), തോമസ്കുട്ടി (യുഎസ്എ), ജയിംസ് (യുകെ), സിസിലി, ജസി.

മരുമക്കള്‍: ഡെയ്‌സി മരങ്ങാട്ടില്‍ മാഞ്ഞൂര്‍, ലീലാമ്മ വെട്ടത്തുകണ്ടത്തില്‍ ഉഴവൂര്‍, ഷീല അപ്പോഴിപ്പറന്പില്‍ മേമ്മുറി, റെജി വേളൂപ്പറന്പില്‍ കരിങ്കുന്നം, റീന താന്നിക്കുഴിപ്പില്‍ മോനിപ്പള്ളി, ജോയി ചതുരത്തുണ്ടിയില്‍ ചിങ്ങവനം, രാജ നടുപ്പറന്പില്‍ കരിങ്കുന്നം, മാത്യു വരവുകാലായില്‍ കല്ലറ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക