Image

അനിയന്‍ ജോര്‍ജിന്റെ മാതാവ് ത്രേസ്യാമ്മ ജോര്‍ജ് (91) നിര്യാതയായി

Published on 25 November, 2017
അനിയന്‍ ജോര്‍ജിന്റെ മാതാവ് ത്രേസ്യാമ്മ ജോര്‍ജ് (91) നിര്യാതയായി
മല്ലപ്പള്ളി കുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജിന്റെ പത്‌നി ത്രേസ്യാമ്മ ജോര്‍ജ് (91) നിര്യാതയായി. 

കേരള ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജിന്റെ മാതാവാണ്. 

മറ്റു മക്കള്‍: ജെയിംസ്, ജോണ്‍സണ്‍, രാജന്‍, സെബാന്‍, ആന്റണി.

സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 28 ചൊവ്വാഴ്ച 2.30 ന്
 മല്ലപ്പള്ളി സെന്റ് അത്തനാഷിയോസ് പള്ളിയില്‍,നെടുങ്ങാടന്‍പള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക