Image

സ്പീക്കറെ അപകീര്‍ത്തിപ്പെടുത്തല്‍: തൊടുപുഴ സ്വദേശി പിടിയില്‍

Published on 26 November, 2017
സ്പീക്കറെ അപകീര്‍ത്തിപ്പെടുത്തല്‍: തൊടുപുഴ സ്വദേശി പിടിയില്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തൊടുപുഴ സ്വദേശിയെ ഷാഡോ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്പീക്കറെ ഫെയ്‌സ് ബുക്ക് വഴി അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് എറണാകുളത്തു നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക