Image

യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത്‌ അഞ്ച്‌ കിലോ ഇരുമ്പ്‌

Published on 27 November, 2017
യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത്‌ അഞ്ച്‌ കിലോ ഇരുമ്പ്‌


ഭോപ്പാല്‍ :മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ യുവാവിന്റെ വയറിനുള്ളില്‍ നിന്ന്‌ ശസ്‌ത്രക്രിയ വഴി ഡോക്‌ടര്‍മാര്‍ പുറത്തെടുത്തത്‌ 263 നാണയങ്ങളും 100 ആണികളും. വയറുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിയ 35കാരനായ മുഹമ്മദ്‌ മക്‌സുദിന്റെ വയറിനുള്ളില്‍ നിന്നാണ്‌ നാണയങ്ങളും ആണികളും സൂചികളുടമടക്കം അഞ്ച്‌ കിലോയുടെ ഇരുമ്പ്‌ വസ്‌തുക്കള്‍ കണ്ടെത്തിയത്‌.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക