Image

അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം

Published on 27 November, 2017
അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണം

ഇടുക്കി: അനധികൃത ഭൂമി വിവാദത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ റവന്യൂ വകുപ്പ്‌ അന്വേഷണം തുടങ്ങി. അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ്‌ അന്വേഷണം. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടോ? ഭൂപരിധി നിയമം ലംഘിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാകും അന്വേഷിക്കുക.

നേരത്തെ എം.എല്‍.എയ്‌ക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു. എംഎല്‍എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട്‌ കക്കാടംപൊയിലിലുള്ള പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക്‌ നിയമങ്ങള്‍ ലംഘിച്ച്‌ നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ്‌ അന്വേഷണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക