Image

വി. വി. വില്യംസ് (80) നിര്യാതനായി

Published on 27 November, 2017
വി. വി. വില്യംസ് (80) നിര്യാതനായി

അറ്റ്‌ലാന്റ:  അങ്കമാലി വടക്കന്‍ ഹൗസില്‍ വി. വി. വില്യംസ് (80) നിര്യാതനായി. മൈലപ്ര ഒറ്റമൂട്ടില്‍ പരേതയായ കുഞ്ഞമ്മയാണ് ഭാര്യ.

മക്കള്‍ : ജോര്‍ജ് വില്യംസ്, ജിജി വില്യംസ്, ബീന സി. ജോര്‍ജ്, ഷൈന്‍ വില്യംസ്.
മരുമക്കള്‍ : ജെസി, ജെയ്‌സി, ലൗലി, സിറില്‍.
സംസ്‌കാരം ശനി രാവിലെ 10 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക