Image

കദളിക്കാട്ടിലച്ചനെ ധന്യനായി മാര്‍പാപ്പ പ്രഖ്യാപിച്ചു

Published on 28 June, 2011
കദളിക്കാട്ടിലച്ചനെ ധന്യനായി മാര്‍പാപ്പ പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി: തിരുഹൃദയ സന്യാസിനീ സഭയുടെ സ്ഥാപകന്‍ ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിച്ചു. അച്ചന്‍ ഫെബ്രുവരി 28-നു പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. പാലാ വലിയ പള്ളി, കരൂര്‍, ളാലം പഴയപള്ളി, ളാലം പുതിയ പള്ളി, കണ്ണാടിയുറുമ്പ്‌, തുടങ്ങിയ ഇടവകകളിലായി 34 വര്‍ഷം പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു. അച്ചന്‍ 1935 മേയ്‌ 23-നു ദിവംഗതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക