Image

ശബരിമല നടവരവ്; 8.86 കോടി രൂപയുടെ വര്‍ധനവ്

അനിൽ കെ പെണ്ണുക്കര Published on 27 November, 2017
ശബരിമല നടവരവ്;  8.86 കോടി രൂപയുടെ വര്‍ധനവ്
ശബരിമല മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള പതിനൊ് ദിവസത്തെ കണക്ക് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടവരവില്‍ 8.86 കോടി രൂപയുടെ വര്‍ധനവ്. ഈ സീസണില്‍ ഇതുവരെ 41.95 കോടി രൂപയാണ് നടവരവ്. മുന്‍വര്‍ഷം ഇത് 33.09 കോടി രൂപയായിരുു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുതോടൊപ്പം അനാവശ്യ ചിലവുകള്‍ ഒഴിവാക്കുതിനാണ് ബോര്‍ഡ് ശ്രമിക്കുതെ് ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍ പറഞ്ഞു. 

വരുമാനം വര്‍ധിക്കുതിന് അനുസരിച്ച് ചിലവിലും നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വരുമാന വര്‍ധനവിന്റെ ഫലം ലഭിക്കു. ഇതിനുള്ള ശ്രമങ്ങളും ബോര്‍ഡ് ചെയ്യുുണ്ട്. സിധാനത്തെയും പമ്പയിലേയും വരവ് ചിലവുകള്‍ സംബന്ധിച്ച കണക്കുകള്‍ കൃത്യമായി വിലയിരുത്തുുണ്ട്. ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ എല്ലായിപ്പോഴും സിധാനത്ത് നി് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുുണ്ടെും അദ്ദേഹം പറഞ്ഞു.

  വരവ് സംബന്ധിച്ച വിവരങ്ങള്‍-ഇനം, ഈ വര്‍ഷത്തെ തുക, മുന്‍വര്‍ഷത്തെ തുക(ബ്രാക്കറ്റില്‍) എ ക്രമത്തില്‍; അഭിഷേകം-35.03ലക്ഷം(35.54 ലക്ഷം), അപ്പം-3.06കോടി(2.70 കോടി), അരവണ-18.17 കോടി(13.61 കോടി), വെള്ളനിവേദ്യം-1.77 ലക്ഷം(1.76 ലക്ഷം), ശര്‍ക്കര പായസം-12.97 ലക്ഷം(11.16 ലക്ഷം), അര്‍ച്ചന-2.47 ലക്ഷം(2.67 ലക്ഷം), മാലവടി പൂജ-49480 രൂപ(66700രൂപ), പഞ്ചാമൃതം-9.38 ലക്ഷം(6.17 ലക്ഷം), ആടിയശിഷ്ടം നെയ്യ്-24.82 ലക്ഷം(17.91 ലക്ഷം), ബുക്ക്സ്റ്റാള്‍-2.23 ലക്ഷം(8.1 ലക്ഷം), കാണിക്ക-14.30 കോടി(11.31 കോടി), മാളികപ്പുറം-27.15 ലക്ഷം(19.58 ലക്ഷം), മുറിവാടക-1.06 കോടി(93.95 ലക്ഷം), അയ്യപ്പചക്രം-1.02 ലക്ഷം(60040 രൂപ), ഡോണര്‍ഹൗസ്-3.05 ലക്ഷം(7.5 ലക്ഷം), മറ്റിനം-77.40 ലക്ഷം(61.43 ലക്ഷം), സംഭാവന-44.03 ലക്ഷം(29.86 ലക്ഷം), കോട്രാക്ടര്‍-2.30 കോടി(2.23 കോടി), മണി ഓഡര്‍-40589രൂപ(16873 രൂപ), പൂജിച്ച മണി-41150 രൂപ(17980 രൂപ), അദാന സംഭാവന-59.46 ലക്ഷം(23.33 ലക്ഷം
ശബരിമല നടവരവ്;  8.86 കോടി രൂപയുടെ വര്‍ധനവ്ശബരിമല നടവരവ്;  8.86 കോടി രൂപയുടെ വര്‍ധനവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക