Image

ശ്രീലങ്കന്‍ സ്വദേശി ഗീതാ ഹോവി സ്റ്റാറ്റന്‍ ഐലന്റില്‍ കുത്തേറ്റു മരിച്ചു ; അക്രമി പിടിയില്‍

പി പി ചെറിയാന്‍ Published on 28 November, 2017
ശ്രീലങ്കന്‍ സ്വദേശി   ഗീതാ ഹോവി സ്റ്റാറ്റന്‍ ഐലന്റില്‍ കുത്തേറ്റു മരിച്ചു ; അക്രമി  പിടിയില്‍
സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ വീടിനു സമീപം ശ്രീലങ്ക സ്വദേശി ഗീതാ ഹോവി (63)കുത്തേറ്റ് മരിച്ചു. സ്റ്റാറ്റന്‍ ഐലന്റിലെ ബീമെന്റ് അവന്യുവില്‍ ഇന്നലെഉച്ചയ്ക്കു ശേഷമാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

ശരീരത്തില്‍ പതിനഞ്ചോളം കുത്തുകളേറ്റ ഗീതയെ റിച്ച്‌മോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ബ്ലോക്കകലെ താമസിക്കുന്ന മാനസിക പ്രശ്‌നങ്ങളുള്ള ഡാന്റെ മൂറിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.

ഗീതയെ ആഞ്ഞ് കുത്തുന്നതു കണ്ട് അയല്‍വാസിയായ 56കാരന്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിനു നേരെയും അക്രമി കത്തിവീശി. ഭാഗ്യം കൊണ്ടാണ് നിസ്സാര പരിക്കുകളോടെ അയല്‍വാസി രക്ഷപ്പെട്ടത്.

കുതിച്ചെത്തിയ പൊലീസ്പ്രതിയെ അനിഷ്ഠസംഭവങ്ങള്‍ ഒന്നും ഇല്ലാതെ സംഭവ സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുന്നതിനു മുമ്പ് ഗീത ബാങ്കില്‍ പോയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. പരാജയപ്പെട്ട കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. 

A deranged man fatally stabbed Geetha Howie, 63, a Sri Lanka native in Staten Island, New York just a block from her home Monday afternoon and then cradled the dying woman’s body until police arrived, the Daily News reported

Dantey Moore, 27, repeatedly knifed Geetha in her face and chest, then slashed a Mark Long, a neighbor who rushed outside to help.

Moore lives a few blocks from where Howie’s house. But  both were  strangers.

Moore suffered from bouts of rage, and had been hospitalized for abusing the drug angel dust, two of his sisters told the Daily News.

He had been arrested 34 times since 2007, and he’s been busted in several domestic violence-related incidents, police said.

Mark Long said he heard screaming about 2:15 p.m. and went outside, where he encountered a horrific sight. ‘The hand was going up and down ... his hand was holding a knife and that’s when I realized he’s stabbing and I said, ‘Hey, stop!’” Long recounted. The guy stood up, he lunged at me, swung his knife out. He scored me in the arm.’

Long, 56, and the attacker backed up and faced each other.

‘All I could think about is keeping his attention away from the woman. I just kept asking him, ‘What’s going on? What are you doing? Why are you hurting her?’  Long said.

‘He didn’t really say anything to me at first and finally he said, ‘She cheated, she cheated with everyone,’ and I didn’t really know what that meant.’

That’s when Moore dropped his knife, crouched down behind Howie and held her, Long said.

Medics took Howie to Richmond University Medical Center, where she died about an hour later.

Howie’s stunned relatives mourned at her home Monday night.

Howie’s son-in-law Daniel Fazzina suspects Moore was trying to rob Howie because she was returning from the bank.

Howie worked as a lab technician, and was getting ready to start a new job in New Jersey, he said. The family was also planning to travel to Sri Lanka for a wedding.

Howie doted on her 3-year-old granddaughter, Fazzina said. ‘They were just inseparable and it’s just a senseless tragedy,’ he said.


see also

ശ്രീലങ്കന്‍ സ്വദേശി   ഗീതാ ഹോവി സ്റ്റാറ്റന്‍ ഐലന്റില്‍ കുത്തേറ്റു മരിച്ചു ; അക്രമി  പിടിയില്‍
ശ്രീലങ്കന്‍ സ്വദേശി   ഗീതാ ഹോവി സ്റ്റാറ്റന്‍ ഐലന്റില്‍ കുത്തേറ്റു മരിച്ചു ; അക്രമി  പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക