Image

ജെ.ഡി.യു ഇടതിലേക്ക്‌; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

Published on 29 November, 2017
ജെ.ഡി.യു ഇടതിലേക്ക്‌; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍


തിരുവനന്തപുരം: യു.ഡി.എഫ്‌ വിട്ട്‌ ജെ.ഡി.യു ഇടതിലേക്ക്‌. ഇടത്‌ പ്രവേശം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
സീറ്റ്‌ ധാരണയ്‌ക്കായി സി.പി.ഐ.എം- ജെ.ഡി.യു ചര്‍ച്ചകള്‍ ഉടന്‍ നടക്കും. നിര്‍ണായക തീരുമാനം അടുത്തമാസം ഉണ്ടാകുമെന്നാണ്‌ അറിയുന്നത്‌.
എസ്‌.ജെ.ഡി പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിന്‌ അനുമതി തേടി ജെ.ഡി.യു തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക