Image

കൊയിലാണ്ടിക്കൂട്ടം രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

Published on 30 November, 2017
കൊയിലാണ്ടിക്കൂട്ടം രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

റിയാദ്: രക്തദാനം മഹാദാനം എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ട് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്ററിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്ററും ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സൗദി ചാപ്റ്ററും സംയുക്തമായ് റിയാദ്
ശുമേസി ആശുപത്രിയില്‍ (കിംഗ് സൗദ് മെഡിക്കല് സിറ്റി) ഡിസംബര്‍ 7 വ്യാഴാഴ്ച വൈകീട്ട് മുതല്‍ 9 വരെ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു, രക്തദാനം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ വിപിന്‍ (0553235597), ജലീല്‍ (0531323476), ഫസല്‍ (0507621553) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക