Image

ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലദേശില്‍

Published on 30 November, 2017
ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലദേശില്‍

ധാക്കന്മ മ്യാന്‍മറിലെ സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലദേശിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാര്‍പാപ്പയെത്തിയത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  മാര്‍പാപ്പയുടെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ബാനറുകള്‍ ബംഗ്ലദേശിലെവിടെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെന്റ്. മേരീസ് കത്തീഡ്രല്‍ ലൈറ്റുകള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക